ഇമ്രാന്‍ ഖാന് പ്രധാനമന്ത്രിയുടെ അഭിനന്ദനം | Oneindia Malayalam

2018-08-01 76

Modi hopes that democracy will take deeper roots in Pakistan
പാകിസ്താന്‍ പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇമ്രാന്‍ ഖാന്റെ ഭരണത്തോടെ പാകിസ്താനില്‍ ജനാധിപത്യം ആഴത്തില്‍ വേരുറപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയല്‍ രാജ്യങ്ങളുടെ സമാധാനവും വികസനവുമാണ് തന്റെ ദര്‍ശനമെന്നും അയല്‍ രാജ്യങ്ങളുമായി സമാധാനപാതയിലൂന്നിയുള്ള വികസനത്തിന് തുടക്കമിടാന്‍ പോകുന്ന ഇമ്രാന്റെ പാര്‍ട്ടിയ്ക്കും ഭരണത്തിനും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നുവെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
#ImranKhan #NarendraModi